വാഹന ഗതാഗതം നിരോധിച്ചു

kpaonlinenews

മയ്യിൽ : വികസന പ്രവൃത്തികൾ നടക്കുന്ന റോഡിന്റെ അരികുവശത്തെ മണ്ണിടിഞ്ഞ് വീണത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. മയ്യിൽ വില്ലേജ് ഓഫിസ് റോഡിൽ കാരക്കൂടിലാണ് മണ്ണ് ഇടിഞ്ഞ് വീണത്.

അപകടാവസ്‌ഥയിൽ തുടരുന്ന റോഡിലൂടെ ഉള്ള വാഹന ഗതാഗതം ഇരുപത് ദിവസത്തേക്ക് നിർത്തി വച്ചതായി അധികൃതർ അറിയിച്ചു. റോഡിന്റെ താഴ്ചയിൽ നിന്ന് കരിങ്കൽഭിത്തി കെട്ടി ഉയർത്തുന്ന പ്രവൃത്തി നടക്കുന്ന മീറ്ററുകളോളം ഭാഗത്താണ് മണ്ണിടിഞ്ഞത്.

Share This Article
Leave a comment
error: Content is protected !!