ശിവദാസൻ നിര്യാതനായി.

kpaonlinenews

കക്കാട് : നമ്പ്യാർ മൊട്ട സ്വദേശിയായ ശിവദാസൻ (56) (മതുക്കോത്ത്, ശിവജയ ഹൗസ് ) നിര്യാതനായി. കണ്ണുർ കുഞ്ഞിക്കണ്ണജ്വല്ലറി ജീവനക്കാരനായിരുന്നു.
പിതാവ് :- പരേതനായ ബാലൻ നമ്പ്യാർ,
മാതാവ് :- പങ്കജാക്ഷി,
ഭാര്യ: – പരേതയായ ജയ ,
മക്കൾ :- ആകർഷ്, ശ്രീപാർവ്വതി, ശ്രീലക്ഷ്മി,
സഹോദരങ്ങൾ:- ലത (കണ്ണപുരം) സുധ വലിയന്നൂർ,
ശവസംസ്കാരം 23.11.23 കാലത്ത് 11 മണിക്ക് പയ്യാമ്പലത്ത് .

Share This Article
Leave a comment
error: Content is protected !!