യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനം; 4 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

kpaonlinenews

കണ്ണൂർ: മുഖ്യമന്ത്രിക്കും മന്ത്രി സംഘത്തിനും നേരെ പഴയങ്ങാടി എരിപുരത്ത് വെച്ച് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ നാല് ഡിവൈഎഫ്ഐ പ്രവർത്തകർ പഴയങ്ങാടി പോലീസ് സ്റ്റേഷനിൽ ഹാജരായി.അമൽ ബാബു,ജിതിൻ,
അനുവിന്ദ്,റമീസ് എന്നീ പ്രതികളാണ് ഹാജരായത്.തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി .പയ്യന്നൂർ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ കോടതി റിമാൻഡ് ചെയ്തു.

Share This Article
Leave a comment
error: Content is protected !!