കണ്ണാടിപ്പറമ്പ് പുളിക്കൽ മാടായി അബ്ദുൽ ഖാദർ ഹാജി നിര്യാതനായി

kpaonlinenews

നിടുവാട്ട്: കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്തിനു സമീപം താമസിക്കുന്ന വയപ്രം പുളിക്കൽ മാടായി അബ്ദുൽ ഖാദർ ഹാജി നിര്യാതനായി. 75 വയസ്സായിരുന്നു. ഭാര്യ: സൈനബ. മക്കൾ: താഹിറ, മുത്തലിബ്, തസ് ലീമ, താജുന്നിസ, ത്വാഹ. മരുമക്കൾ: ജബ്ബാർ മാസ്റ്റർ, ശിഫാന, സിറാജ്, ശംസുദ്ധീൻ.

Share This Article
Leave a comment
error: Content is protected !!