ചേലേരി വൈദ്യർ കണ്ടിയിലെ മുരുകൻ.പി.കെ (അപ്പു ഏട്ടൻ) അന്തരിച്ചു.

kpaonlinenews

ചേലേരി വൈദ്യർ കണ്ടിയിലെ മുരുകൻ.പി.കെ (അപ്പു ഏട്ടൻ) അന്തരിച്ചു.രാവിലെ 7.30 മുതൽ വീട്ടിൽ പൊതുദർശനം. സംസ്കാരം 11മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ. മക്കൾ:- ലാലു, രേണുക, വിനോദ്, മനോജ്.

Share This Article
Leave a comment
error: Content is protected !!